ലൈൻമാൻമാരെ ആദരിച്ചു:

കാട്ടിക്കുളം - ഏപ്രിൽ 18 ദേശീയ ലൈൻമാൻ ദിനത്തിൻ്റെ ഭാഗമായി കെ എസ് ഇ ബി കാട്ടിക്കുളം സെക്ഷനിൽ ലൈൻമാൻമാരെ ആദരിച്ചു ,സബ് എഞ്ചിനീയർ വി കെ വിജയകുമാർ ഉൽഘാടനം ചെയ്തു ,ഷമീർ അദ്ധ്യക്ഷനായിരുന്നു ,ഷാജി എ എം ,പി എം ഷംസുദ്ദീൻ ,ഒ മോഹനൻ ,കെ വി ജോണി തുടങ്ങിയവർ സംസാരിച്ചു ,

ഫോട്ടോ :- ദേശീയ ലൈൻമാൻ ദിനത്തോടനുബന്ധിച്ച് കെ എസ് ഇ ബി കാട്ടിക്കുളം സെക്ഷനിലെ മുതിർന്ന ലൈൻമാൻ കെ വി ജോണിയെ ഉപഹാരം നൽകി കൊണ്ട്  വി കെ വിജയകുമാർ ആദരിക്കുന്നു ,