ചരമം:-

മടവൂർ :-രാംപൊയിൽ തോട്ടോളി പറമ്പത്ത് പരേതനായ കോരപ്പന്റെ ഭാര്യ ദേവി (72 )നിര്യാതയായി. മക്കൾ. പ്രമോദാസ് . ബിജു .കോമള. പരേതയായ ശകുന്തള. മരുമക്കൾ:- പ്രസീത, രശ്മി. പരേതനായ ഗോപാലൻ ,

ഫോൺ: 9447633576