ചരമം:-

പി സി പാലം :-

പള്ളിയാറ കോട്ടയിൽ കല്യാണി (93)നിര്യാ തയായി. ഭർത്താവ്: പരേതനായ കണ്ടൻകുട്ടി.

മക്കൾ, ജാനകി, (പള്ളിപൊയിൽ),

ശിവദാസൻ (ദേശീയ ആയുർവേദ ഫർമസി പൂനുർ.),മോഹനൻ, വിലാസിനി, മരുമക്കൾ:- ബാലൻ (പാറ്റയിൽ), ഷീല, പ്രമീള, പ്രകാശൻ. സഞ്ചയനം :-ശനിയാഴ്ച.

ഫോൺ:-9961960849