പ്രിയമുള്ളവരെ ,

നമുക്കെല്ലാം സുപരിചിതനായിരുന്ന നമ്മെ വിട്ട് പിരിഞ്ഞ പുതുക്കിടി പറമ്പത്ത് വിജയന്റെ മകൻ രജിലേഷ് 24 വയസ് ഇരു വ്യക്കകളും തകരാറിലായി വിദഗ്ദ ചികിൽസ ആവശ്യമായി വന്നിരിക്കയാണ് അതിനായി ഒരു വലിയ തുക സമാഹരിക്കേണ്ടതുണ്ട് അതിനാൽ നാടിന്റെ സുമനസുകൾ കൂടി ചേർന്ന് ഈ കുടുംബത്തെ സംരക്ഷിക്കാനും , സഹായിക്കാനും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണ് കിഡ്നി ട്രാൻസ്പ്ലാന്റേഷന് വേണ്ടിയുള്ള ധനസഹായത്തിന്റെ പ്രഥമ ഉൽഘാടനം നടത്തി , അയൽ വാസി കൂടിയായിട്ടുള്ള "മംഗലശ്ശേരി വിശ്വനാഥൻ കമ്മറ്റിയുടെ ചെയർമാനും ,  നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായിട്ടുള്ള സി കെ സലിം അവർകൾക്ക് കൈമാറുന്നു ,  ഈ കാരുണ്യതീരത്തേക്ക് എല്ലാവരുടെയും അകൈതവമായ സഹായം പ്രതീക്ഷിച്ചു കൊണ്ട് ചികിൽസാ ധനസഹായ കമ്മറ്റി ,

  Ac No : 40917099535     

    lFC Code: Sbin 0071096 

SBi Narikkuni Branch