നരിക്കുനി : 2021 - 2022 പദ്ധതിയിൽ ഉപ്പെടുത്തി കോൺഗ്രീറ്റ് നിർമ്മാണം പൂർത്തീകരിച്ച ഒൻപതാം വാർഡിലെ അരീക്കൽ റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം നിർവ്വഹിച്ചു


ചടങ്ങിൽ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ ജൗഹർ പൂമംഗലം, ഉമ്മു സൽമ, മെമ്പർമാരായ ചന്ദ്രൻ , സുനിൽകുമാർ , അബൂബക്കർ  എ , ടി.എ. റസാഖ്, രാമചന്ദ്രൻ , ജൗഹർ .എ , വിജയൻ എന്നിവർ സംസാരിച്ചു