മണ്ണ് പരിശോധനാ ക്യാമ്പ് നടത്തി :-നരിക്കുനി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ കൃഷി ഭവനുമായി ചേർന്ന് കൃഷിക്കാർക്ക് വേണ്ടി മണ്ണ് പരിശോധിച്ചതിന്റെ റിസൾട്ട് (സർട്ടിഫിക്കറ്റ്)   നൽകി ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സലീം നിർവഹിച്ചു. പരിശോധനാ ക്യാമ്പിൽ 60 ൽ പരം കർഷകരാണ് മണ്ണ് നൽകിയത്


വൈസ് പ്രസിഡണ്ട് മിനി പുല്ലം കണ്ടി, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ ജൗഹർ പൂമംഗലം, ഉമ്മു സൽമ, കൃഷി ഓഫീസർ ദാന മുനീർ , സ്മിത നന്ദിനി അബ്ദുൾഖാദർ തുടങ്ങിയവർ പങ്കടുത്തു.