*✅കേരള പോലീസിൽ അവസരം* 


SSLC യോഗ്യത ഉള്ള പുരുഷന്മാർക്ക്   പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ( Indian Reserve Battalion Commando Wing) പോലീസ് കോൺസ്റ്റബിൾ ആവാൻ അവസരം



▪️പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ( Indian Reserve Battalion Commando Wing) പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു...


● അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി: 18.05.2022 


ആകെ ഒഴിവുകൾ: 198


● *Scale of pay* :  31,100 – 66,800/- 


● *യോഗ്യത* : SSLC