സെക്യൂരിറ്റി ജീവനക്കാരൻ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു :-
:04.06.2022
താമരശ്ശേരി കാരാടി ബസ്സ് സ്റ്റാൻ്റിനോട് ചേർന്നുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ പരപ്പൻ പൊയിൽ താമസിക്കും നരിക്കുനി പൊയിലം കണ്ടിയിൽ മുഹമ്മദ് (58) ആണ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്.
ഭാര്യ: മൈമൂന.
മക്കൾ: മജ്ന, മുംതസ്, മുഫീദ.
മരുമക്കൾ: ഷെരീഫ് (കത്തറമ്മൽ ), മുഹമ്മദ് റാഫി (പിലാശ്ശേരി ), നാസർ (പത്താം മൈൽ).


0 അഭിപ്രായങ്ങള്‍