ചരമം: -

നരിക്കുനി: -പാലോളിത്താഴം  പെരുമന പി  ബാലകൃഷ്ണൻ നായർ (70 ) നിര്യാതനായി,സംസ്കാരം 6 - 6 - 22 ന് തിങ്കൾ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ,

ഭാര്യ - സുനന്ദ,

മക്കൾ - സുബിൻ (ഇൻഫോസിസ് , കാനഡ) ,ഷിബിലി,

മരുമക്കൾ -- സൂധീഷ്  പി ( സി ആർ പി എഫ് ജാർഖണ്ട്  )  ,പ്രസീന (പന്തീരാങ്കാവ് ) ,

സഹോദരങ്ങൾ :- ശ്രീധരൻ നായർ , ശിവദാസൻ നായർ , പരേതരായ കാർത്ത്യായനി അമ്മ, ഭാസ്കരൻ നായർ,

Ph:9526300422