ചരമം:-

മായനാട് :-

കൊയ്താന്നത്ത് പരേതനായ ചെറൂട്ടിയുടെ ഭാര്യ  ലീല (76) അന്തരിച്ചു ,

മക്കൾ -രാജേന്ദ്രൻ, രാജേഷ്‌, മിനി, ബിന്ദു. മരുമക്കൾ :സിന്ധു, സുഭാഷിണി, ബാബു, ഹരിദാസൻ.