ചരമം:-

പുല്ലാളൂർ : പുൽപ്പള്ളിയിലെ മുൻകാല വ്യാപാരി ആശാരുകണ്ടിയിൽ അഹമ്മദ്കോയ ഹാജി (74) നിര്യാതനായി , ഭാര്യ: ആയിശ  ,മക്കൾ :-ബഷീർ (ഒമാൻ) , അഷ്റഫ് , സക്കീന ,  മരുമക്കൾ: നൗഫൽ (ഒടുപാറ).ജസ്ന (എരവന്നൂർ) ,ഷബാന (പൈമ്പാലുശേരി ) ,

സഹോദരങ്ങൾ :- ഉസ്മാൻ.,അബ്ദുറഹിമാൻ.,.ഫാത്തിമ.ആയിശ.ആമിന.മറിയ.സുലൈഖ.ഖദീജ.റംല, പരേതനായ ഈ സ ,

ഫോൺ:

9747110566