ചരമം:-

നരിക്കുനി: ഒടുപാറ പറമ്പിൽ താമസിക്കും പന്ന്യങ്ങൽ ഫാത്തിമ (78) അന്തരിച്ചു. ഭർത്താവ് :- പരേതനായ അബു ഹാജി. മകൻ :- മുഹമ്മദലി .മരുമകൾ സഫിയ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, കുഞ്ഞമ്മു, മുഹമ്മദ്, ഖദീജ, പരേതനായ അമ്മത് കോയ.