ചരമം-

കാക്കൂർ: - ചെട്ട്യാംപറമ്പത്ത് കാരണവരും ,റിട്ട: അധ്യാപകനുമായ സി.പി.രാമൻകുട്ടി നായർ (ചെമ്മങ്കോട്ട് കുട്ടി രാമൻ നായർ ) (93 ) നിര്യാതനായി - ഭാര്യ :-നമ്പി താഴത്ത് പത്മാക്ഷി അമ്മ, മക്കൾ "-രമേഷ് ബാബു (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ), ശ്രീലത, ഹരീഷ് കുമാർ (കേരള പോലീസ്) ,സുജയ, . മരുമക്കൾ - മുരളീധരൻ മേനോക്കി (റിട്ട. C P W D. എഞ്ചിനീയർ ) ,വിനോദ് കുമാർ (റിട്ട. ഇന്ത്യൻ നേവി) ,ബിന്ദു ,ഷീന. സഹോദരങ്ങൾ :-സി.പി സൗദാമിനി അമ്മ, പരേതനായ സി.പി. ബാലകൃഷ്ണൻ നായർ , സഞ്ചയനം : വ്യാഴാഴ്ച