പരിസ്ഥിതി ദിനാചരണം:

N. R. E. G. നേതൃത്വത്തിൽ പരിഥാസ്ഥിതി ദിനത്തിൽ വൃക്ഷ തൈനടൽ ബ്ലോക്ക്‌ പ്രസിഡണ്ട്‌ കെ പി സുനിൽ കുമാർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ നൗഷീർ  അധ്യക്ഷനായിരുന്നു . ഹരിദാസൻ, ഈച്ചറോത്. സർജാസ്, ഫാസിൽ, ആയിഷ, ബി. ഷീന, ജീന , എന്നിവർ സംസാരിച്ചു ,