തൊണ്ടയിൽ ട്യൂമർ ബാധിച്ച 25 കാരനെ സഹായിക്കുക:

കണിയാമ്പറ്റ പഞ്ചായത്തിൽ വാർഡ് 16-ൽ കൈനിത്തൊടി തെങ്ങിൽ ക്വാട്ടേഴ്സിൽ താമസിക്കുന്ന കെ  ദേവികയുടെ സഹോദരൻ അരുൺകുമാർ (25) തൊണ്ടയിൽ ട്യൂമർ ബാധിച്ച് തലശ്ശേരി എം സി സി യിൽ ചികിത്സയിലാണ് ,പാവപ്പെട്ട കുടുംബത്തിന് സഹായിക്കാൻ സൻമനസ്സുള്ളവർ ഗൂഗിൾ പെ നമ്പറായ 8606649532 ലോ ' താഴെ കാണുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് കോഴിക്കോട് വെസ്റ്റ് ഹിൽ ബ്രാഞ്ച്  O269053000062368 ,IFSC - STBL 0000269 എന്ന എക്കൗണ്ട് നമ്പറിലോ സഹായങ്ങൾ എത്തിക്കണമെന്ന് സഹോദരി ദേവിക അഭ്യർത്ഥിക്കുന്നു ,