ചരമം:-

എരവന്നൂർ :- നെട്ടോടിത്താഴം ചരപറമ്പത്ത് താമസിക്കുന്ന പാലോളിത്താഴം പറോപാറമ്മൽ ബഷീർ (49) അന്തരിച്ചു ,ഭാര്യ: സഫിയ ,മക്കൾ:- ആഷിഖ് (ബഹ്‌റൈൻ) ,ആഷിന ,മരുമകൻ: സഫ്നിൽ (മുട്ടാഞ്ചേരി) ,

സഹോദരങ്ങൾ:- അബൂബക്കർ ,അബ്ദുൾ സലാം ,സിദ്ധീഖ് ,സുഹറാബി ,റസീന ,

പിതാവ്: പരേതനായ ബീരാൻ ,മാതാവ്: മറിയ ,

മയ്യത്ത് നമസ്ക്കാരം ഞായർ ( 17/07/22) രാത്രി 9 മണിക്ക് പറപ്പാറ ജുമാ മസ്ജിദിൽ ,