ചരമം-

കുയ്യൊടിയിൽ കോയക്കുട്ടി ഹാജി (87).


നരിക്കുനി:പാലങ്ങാട് കുയ്യൊടിയിൽ കോയക്കുട്ടി ഹാജി (87) മരണപ്പെട്ടു. ഭാര്യമാർ :- പരേതരായ ഫാത്തിമ., ആമിന , മക്കൾ:ആലിക്കോയ, അബ്ദുൾ സലാം, അബ്ദുൾ റഫീഖ്, അബ്ദുൾ റഹീം, റുഖിയ,പരേതനായ അബദുൾ നസീർ. മരുമക്കൾ: സലാം(പൂനൂർ), മൈമൂന, റംല, സാലിഹ, റഹൂഫ.