കർഷക സംഘം മടവൂർ മേഖല സമ്മേളനം മുട്ടാഞ്ചേരിയിൽ വെച്ചു നടന്നു ,സമ്മേളനം ഏരിയ സെക്രട്ടറി ശശിധരൻ ഉൽഘാടനം ചെയ്തു, വിക്രമൻ മാസ്റ്റർ അദ്ധ്യക്ഷനായി, പി.കോരപ്പൻ മാസ്റ്റർ, എ.പി.നസ്തർ, ഭാസ്ക്കരൻ മാസ്റ്റർ, വാസുദേവൻ, വിജയൻ എന്നിവർ സംസാരിച്ചു എ.രഘു സ്വാഗതവും, കെ.ബാലൻ നന്ദിയും പറഞ്ഞു ,ഭാരവാഹികൾ എംപി.അശോകൻ പ്രസിഡണ്ടും. കെ.ബാലൻ സെക്രട്ടറിയും കെ.പി പ്രേമൻ ട്രഷറുമായി 21 അംഗ കമ്മറ്റിയെ തെരഞ്ഞടുത്തു ,