അധ്യാപക ഒഴിവ് :-

നരിക്കുനി ഗവ: ഹയർ സെക്കണ്ടറി വിഭാഗത്തിൽ സോഷ്യോളജി (HSST Jr),  ഇംഗ്ലീഷ് ( HSST Jr), Computer Application (HSST Jr),എന്നീ തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 02.08. 2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്ന മുഖാമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവുക.

Ph.. 9847822674