ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ ഇന്ന്  (16/8/ 2022 )ന് സ്കൂളിൽ വച്ച് നടക്കുന്നു.സയൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട റാങ്ക് നമ്പർ 1 മുതൽ 70 വരെയും കൊമേഴ്സ് റാങ്ക് ലിസ്റ്റ് ഒന്നു മുതൽ 120 വരെയും ഉള്ള വിദ്യാർഥികൾ അഭിമുഖത്തിന് രാവിലെ കൃത്യം 10.30 ന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.