കവിത സമാഹരം പ്രകാശനം ചെയ്തു.

          കാക്കൂർ: - ഗീത ശ്രീകുമാറിന്റെ രണ്ടാമത്തെ കവിതസമാഹാരം ക്വാറന്റൈൻ എഴുത്തു കാരൻ യു.കെ.കുമാരന്‍, നന്മ കോഴിക്കോട് ജില്ല പ്രസിഡണ്ട് ഷിബു മുത്താട്ടിന് നൽകി പ്രകാശനം ചെയ്തു. എം.പി. ജനാർദ്ദനനൻ മാസ്റ്റർ, കെ.എം.മാധവൻ, റഷീദ് പി.സി. പാലം, ലോഹിതാക്ഷൻ മാസ്റ്റർ, മുംതസ്, ഷീജ സുരേഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു അയേടത്ത് ശ്രീധരന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കാക്കൂർ പഞ്ചായത്ത് ലൈബ്രറി സമിതി കൺവീനർ അബ്ബാസ് അലി സ്വാഗതവും ഗീത ശ്രീകുമാർ നന്ദിയും പറഞ്ഞു.