ചരമം:-

കൊടോളി: -കൂർമ്മൻ കണ്ടിയിൽ താമസിക്കും മുക്കാലും പാറയിൽ ഹരിദാസൻ (57) നിര്യാതനായി ,മാതാവ് :- ഉമ്മിണി ,പിതാവ് :- പരേതനായ കോരൻ ,

ഭാര്യ :-കോമള ,മക്കൾ:- ഹിമ. മഹിമ. മരുമക്കൾ:- ജിനീഷ് ( പന്നിക്കോട്ടൂർ) ,ഷിബിൻ (പനായി) ,

Ph.. -80866 21367