നിര്യാതനായി :-

 28.08.2022


കാക്കൂർ: -മായങ്ങൽ (ശ്രീ പുരി) മുൻ മന്ത്രി ടി. ശിവദാസമേനോന്റെ സഹോദരൻ ചന്ദ്രശേഖരമേനോൻ(87)നിര്യാതനായി. ഭാര്യ: തങ്കം സി മേനോൻ .

മക്കൾ: ശ്രീദേവി, ശ്രീകാന്ത്, ശ്രീവിദ്യ.

മരുമക്കൾ : കൃഷ്ണദാസ് മേനോൻ  (എറണാകുളം), ബിജു ആർ.കെ(കലിക്കറ്റ് യൂണിവേഴ്സിറ്റി), സിമി ശ്രീകാന്ത്( തലശ്ശേരി), സഹോദരങ്ങൾ: ശിവദാസമേനോൻ(Late), ഗോവിന്ദൻ കുട്ടി മേനോൻ(Late), ശാന്ത, വിശ്വനാഥമേനോൻ , ഡോ: സൂര്യ ശശിധരൻ, മോഹൻ ദാസ് , ഇന്ദു കുമാരി , പ്രസാദ് മേനോൻ(Late).