ചരമം:-

മടവൂർ :- ദീർഘ കാലം മുട്ടാഞ്ചേരി മഹല്ല് സെക്രട്ടറിയും ,മടവൂർ സിഎം മഖാം  കമ്മിറ്റി അംഗവുമായിരുന്ന പറയരുകോട്ടയിൽ താമസിക്കും ഉള്ളാടത്ത്  ആലി ഹാജി (88) അന്തരിച്ചു ,ഭാര്യ : പാത്തുമ്മ, മക്കൾ : അബ്ദുൽ സലാം (HOD,ഗവണ്മെന്റ് പോളിടെക്നിക്, കോഴിക്കോട് ),

അഷ്‌റഫ്‌( അസിസ്റ്റന്റ് പ്രൊഫസർ,എം.ഇ.എസ്. കോളേജ്, മമ്പാട് ), റഫീഖ് (റിയാദ് കെഎംസിസി മുൻ കൊടുവള്ളി മണ്ഡലം സെക്രട്ടറി), ശരീഫ്( റിയാദ്),നൗഷാദ് (പഞ്ചായത്ത്‌ എസ്.വൈ.എസ് സെക്രട്ടറി ), മുഹമ്മദ്‌ മുസ്തഫ (പി.ഡബ്ലിയു.ഡി, കല്പറ്റ ), ഷംസുദ്ദീൻ (പി.ഡബ്ലിയു.ഡി, കോഴിക്കോട് ),ജമീല(പാലോളിതാഴം )

മരുമക്കൾ : സക്കീന (ഗവണ്മെന്റ് എൽ. പി. സ്കൂൾ, പൈമ്പാലശ്ശേരി ), നാഫില, സുലൈഖ,തസ്‌ലീന, ഷഹീറ(മർകസ് ബോയ്സ് ഹൈസ്കൂൾ, കാരന്തൂർ ), സക്കീന, സുമയ്യ, ഉമ്മർ (മലബാർ stores, നരിക്കുനി ), സഹോദരങ്ങൾ : ഇബ്രാഹിം(റിട്ട. SI),അസൈൻകോയ(സുഹാന audios, പുല്ലാളൂർ ),മുഹമ്മദ്‌, ഖദീജ, സൈനബ, ആസ്യ പരേതരായ ഫാത്തിമ, ആമിന, മറിയ,