വൈദ്യുതി മുടങ്ങും :-
കാട്ടിക്കുളം -കെ . എസ്. ഇ. ബി. കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍
വൈദ്യുതി ലൈനില്‍ ജോലികൾ നടക്കുന്നതിനാല്‍ 13.08.2022
ശനിയാഴ്ച രാവിലെ 9.00 "മണി മുതല്‍ വൈകുന്നേരം 5.30 വരെ കാളിക്കൊല്ലി,
ചെമ്പകമൂല, പുളിമൂട്കുന്ന്, പാണ്ടുരംഗ , പനവല്ലി, പോത്തു മൂല, ആദണ്ടകുന്ന്,
അപ്പപാറ, പാർസി, തിരുനെല്ലി, അരണപാറ, തോൽപെട്ടി, നരിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും :


0 അഭിപ്രായങ്ങള്‍