വയനാട്ടിലെ രാഹുൽ ഗാന്ധി എം . പി.യുടെ ഓഫീസിലെ സംഘർഷം .: ഓഫീസ് സ്റ്റാഫടക്കം നാല് കോൺഗ്രസുകാർ അറസ്റ്റിൽ
വയനാട്:വയനാട്ടിലെ രാഹുൽ ഗാന്ധി എം . പി.യുടെ ഓഫീസിലെ സംഘർഷം .: ഓഫീസ് സ്റ്റാഫടക്കം നാല് കോൺഗ്രസുകാർ അറസ്റ്റിൽ ,പി. എ. കെ.ആർ. രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് എസ്.ആർ.രാഹുൽ ,കോൺഗ്രസ് പ്രവർത്തകരായ വി.നൗഷാദ്, കെ.മുജീബ് എന്നിവരെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്.എസ്.എഫ്.ഐ. ആക്രമണത്തിന് ശേഷം ഗാന്ധി ചിത്രം തകർത്തെന്ന കേസിലാണ് ഇവർ അറസ്റ്റിലായത്,
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത് ,

0 അഭിപ്രായങ്ങള്‍