ചരമം:-
മടവൂർ : തറോൽ രാമൻകുട്ടി (Rtd. പഞ്ചായത്ത് ജീവനക്കാരൻ ) (77)അന്തരിച്ചു , ഭാര്യ - പരേതയായ ചക്കി ,മക്കൾ : പരേതനായ വാസുദേവൻ, ഭാസ്ക്കരൻ, ദിനേശൻ, പുഷ്പ, ഷീല, സിന്ധു, മരുമക്കൾ : വേലായുധൻ (തോട്ടുമുക്കം), മോഹൻദാസ് ( മഞ്ഞപ്പാലം), ഷാഘു (കിനാലൂർ), ഉഷ (പുല്ലാളൂർ), ദേവകി (മഞ്ചേരി),. ഷിംന (പിലാശ്ശേരി),


0 അഭിപ്രായങ്ങള്‍