കുളത്തിൽ വീണ് പന്നൂർ സ്വദേശിയായ വിദ്യാർത്ഥിനി മരണപ്പെട്ടു :-
05.09.2022
പന്നൂർ - പൂനത്ത് കുളത്തിൽ വീണ് വിദ്യാർഥിനി മരിച്ചു. പന്നൂർ രായൻകണ്ടിയിൽ താമസിക്കുന്ന മലയിൽ ബഷീറിന്റെ മകൾ ഫിദ ഷെറിൻ(17) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. മാതാവ് നസീമയുടെ പൂനത്തുള്ള വീട്ടിൽ എത്തിയപ്പോൾ ബന്ധുക്കൾക്കൊപ്പം കുളിക്കാനായി കുളത്തിൽ ഇറങ്ങുകയായിരുന്നു. കുളത്തിന്റെ പടിയിൽ നിന്നും കാൽ വഴുതി വീണ് മുങ്ങി പോവുകയായിരുന്നു,


0 അഭിപ്രായങ്ങള്‍