ചരമം: 

നാരായണി അമമ

:കാക്കൂർ: നടുവല്ലൂർ ഒതയോത്ത് പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ നാരായണി അമ്മ (80) നിര്യാതയായി.മക്കൾ: പത്മിനി, വേലായുധൻ (സദൻ) ,ഉണ്ണികൃഷ്ണൻ: സൗദാമിനി, സുനിൽകുമാർ, മരുമക്കൾ: ബാലകൃഷ്ണ കുറുപ്പ് (കുട്ടമ്പൂർ) ,ശിവൻ (അത്തോളി) ,ജിഷ (വയനാട്) ,റീന, ശ്രീജിത ( എടക്കര) ,

സഞ്ചയനം :- ശനി