ചരമം:-
കാരക്കുന്നത്ത്: പുന്നശ്ശേരി
തച്ചിരുകണ്ടി ജമീല (62) അന്തരിച്ചു. ഭർത്താവ് : മൊയ്തീൻ വെള്ളയിൽ.
മക്കൾ : സാജിറ , സലീം , സിറാജ് ,മരുമക്കൾ : നൗഷാദ് ,സജ്ന, മാഷിദ.
സഹോദരങ്ങൾ : അബ്ദുറഹ്മാൻ, പരേതനായ മൊയ്തീൻ കോയ, ബഷീർ, സാലിഹ് പരേതയായ ആമിന, നഫീസ, സഫിയ, സാബിറ,


0 അഭിപ്രായങ്ങള്‍