ചരമം:

നടുവണ്ണൂർ :- തെരുവത്ത് കടവ് നാവർകണ്ടി ചേക്കൂട്ടി (68)അന്തരിച്ചു , പിതാവ് :-പരേതനായ ഉമ്മർ ഹാജി (നമ്പൂടി കണ്ടി.) മാതാവ്: ആമിന  (നാവർകണ്ടി), ഭാര്യ -ജമീല മണ്ണാട്ട് ,മക്കൾ :തസ്‌നി, റുക്‌സാന. റെജുല, ഷബ്‌ന, മരുമക്കൾ:- ലത്തീഫ് (സബ്ബ് ഇൻസ്പെക്ടർ ,കേരള പോലീസ് ,പേരാമ്പ്ര ),മുഹമ്മദ് ഷാഫി മച്ചക്കുളം (KSEB, നരിക്കുനി ),ജാഫർ (ബഹ്‌റൈൻ ),മുനീർ പുതുക്കുടി(മടവൂർ ),സഹോദരങ്ങൾ: കദീജകുട്ടി, ഫാത്തിമ (പൊയ്യേരി ).

മയ്യത്ത് നമസ്കാരം ഇന്ന് (28/09/22) ബുധനാഴ്ച രാവിലെ 9 മണിക്ക്  കരുമ്പാപൊയിൽ ജുമാ മസ്ജിദിൽ