ചരമം:

കെ.കെ. ഭാസ്കരൻ നായർ 

മടവൂർ :- മുട്ടാഞ്ചേരി വള്ളിൽ കലികയിൽ ഭാസ്കരൻ നായർ (70) അന്തരിച്ചു. സിപിഐഎം മടവൂർ ലോക്കൽ കമ്മറ്റി അംഗവും, കേരള കർഷക സംഘം കക്കോടി ഏരിയാ കമ്മറ്റി അംഗവുമായിരുന്നു. പൊയിൽതാഴം ഗവ. വെൽഫെയർ എൽ.പി. സ്കൂൾ എച്ച്.എം. ആയി സർവീസിൽ നിന്ന് വിരമിച്ചു. കെ.എസ്‌.ടി.എ  കോഴിക്കോട് ജില്ലാ കമ്മറ്റി അംഗമായി പ്രവർത്തിച്ചിരുന്നു. മികച്ച സഹകാരി കൂടിയായിരുന്നു. ഭാര്യ:ഭാനുമതി , മക്കൾ:- സി.ബി. നിഖിൽ ( പ്രീമിയർ റിസേർച്ച് ബാംഗ്ലൂർ ), സി.ബി. നികിത (മടവൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ) ,മരുമക്കൾ -

പി. സുജിത്ത് വിസ്മയ(സിപിഐഎം പരനിലം ബ്രാഞ്ച് സെക്രട്ടറി ), ഐശ്വര്യ (ആലപ്പുഴ,),

Ph :-94467 84594