ചരമം:

തച്ചൂര്‍ മുഹമ്മദ് ഹാജി


നരിക്കുനി :- പുല്ലാളൂരിലെ പൗരപ്രമുഖന്‍ ചൊവ്വഞ്ചേരി തച്ചൂര്‍ മുഹമ്മദ് ഹാജി (79)  നിര്യാതനായി.

പറപ്പാറ മഹല്ല് ജമാഅത്ത് മുന്‍ സെക്രട്ടറി, പറപ്പാറ ഇസ്സത്തുല്‍ ഇസ്‌ലാാം മദ്‌റസ പ്രസിഡന്റ്, സെക്രട്ടറി, തച്ചൂര്‍ താഴം മസ്ജിദു സ്വഹാബ പ്രസിഡന്റ്, പറപ്പൂര്‍ തങ്ങള്‍ മഖാം കമ്മിറ്റി  വര്‍ക്കിംഗ് പ്രസിഡന്റ്, പുല്ലാളൂര്‍ വാദിബദര്‍ എജുക്കേഷനല്‍ കോംപ്ലക്‌സ് സ്ഥാപക ട്രഷറര്‍ , എസ് വൈ എസ് , മുസ്ലിം ജമാഅത്തിന്റെയും ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്,

ഭാര്യമാര്‍:

പരേതയായ ആയിഷ ഹജ്ജുമ്മ തച്ചൂര്‍, ഫാത്തിമ കിനാലൂര്‍, മക്കള്‍: റുഖിയ, പരേതനായ അബൂബക്കര്‍, അബ്ദുല്‍ ജലീല്‍, അലി അഷ്‌റഫ്, ഫാത്തിമ സുഹറ, ആമിന, മറിയ, അബ്ദുറഹ്മാന്‍, ഉമറുല്‍ ഫാറൂഖ്, ആസിയ. മരുമക്കള്‍: മുഹമ്മദ് (പുല്ലാളൂര്‍), സൈനബ (മടവൂര്‍), ജമീല (പുല്ലാളൂര്‍), ഹൈറുന്നിസ (പാലോളിത്താഴം) , അബൂബക്കര്‍ ഹാജി കൂരിപ്പുറത്ത് (ഇയ്യാട്), മജീദ് (പൂനൂര്‍), ബഷീര്‍ (അരീക്കോട്), സലീന (ചുണ്ടപ്പുറം), ഷഫീല (കിഴക്കോത്ത്), മുഹമ്മദ് ബഷീര്‍ ( മടവൂര്‍ ) , സഹോദരങ്ങള്‍: പരേതരായ ആലിക്കുട്ടി ഹാജി ചൊവ്വഞ്ചേരി, പാത്തേയ് (താഴെയില്‍), ആമിന (ചെരച്ചോറമ്മല്‍), കദീജ (മുട്ടാഞ്ചേരി), മറിയം (വെളുത്തേടത്ത് ), ആസ്യ (ചൊവ്വഞ്ചേരി മീത്തല്‍) ,.