ചരമം:-

കക്കോടി :-കിഴക്കും മുറി

കുന്നത്ത് അടുക്കത്ത്

നെടുങ്കുനി മീത്തൽ ജാനകി (78) നിര്യാതയായി.

ഭർത്താവ് :-പരേതനായ കുന്നത്ത് അടുക്കത്ത്

വേലായുധൻ,

മക്കൾ:-

ഷാജീവ്.

(ഫോറസറ്റ് റെയിഞ്ച് ഓഫീസർ നിലമ്പൂർ ) ,

ലത,

ഷൈലജ,

മരുമക്കൾ:-

പരേതനായ ചോയിക്കുട്ടി

(പാലത്ത് ) ,

രഘു - (കണ്ണഞ്ചേരി) ,

സ്വപ്ന ഷാജീവ് (പാലത്ത് ) ,

Ph.8848010870