അധ്യാപക അഭിമുഖം

......................................

നെടിയനാട് ഗവ: എൽ.പി സ്കൂളിൽ താൽക്കാലികമായി ഒഴിവുള്ള ഫുൾ ടൈം ജൂനിയർ അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി  സപ്തംബർ 28 ന് (ബുധൻ) രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് അറിയിക്കുന്നു.