റേഷൻകടകൾ ഞായറാഴ്‌ചയും തുറക്കും -


തിരുവനന്തപുരം:  ഓണക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകൾ ഞായറാഴ്‌ചയും (4/09/22) പതിവുപോലെ പ്രവർത്തിക്കും. പകരമുള്ള അവധി 19ന് നൽകും. ഓണത്തിന്‌ മുമ്പുതന്നെ കിറ്റ്‌വിതരണം പൂർത്തിയാക്കുകയാണ്‌ കേരള സർക്കാരിൻ്റെ ലക്ഷ്യം,