'


ചരമം:-
12/10/2022
          കദീശബി
കക്കോടി :-കക്കോടി മുക്ക് പരേതനായ കക്കാട്ട് പോക്കരുടെ ഭാര്യ കക്കാട്ട് കദീശബി (76) നിര്യാതയായി.
മക്കൾ: ഉസ്മാൻ , കബീർ, മുജീബ്, സാജിദ്, സഫിയ, സുഹറ, മുനീറ, സാജിറ,
മരുമക്കൾ :  മുഹമ്മദ് അസിലു, റിയാസ്, ഹാരിസ്, നഫീസ, സാബിറ, റസീന, റാഷില,പരേതനായ സുലൈമാൻ .

Ph:9895095636