ചരമം:-
:16.10.2022
ആരാമ്പ്രം :-പൗരപ്രമുഖനും പഴയകാല ട്രാൻസ്‌പോർട് ഉടമയും, സുൽത്താൻ ബത്തേരി ആൽഫാ ടൂറിസ്റ്റ് ഹോം ഉടമയുമായ പടിഞ്ഞാറേ മുക്കത് മൂസഹാജി (86)നിര്യാതനായി,
ഭാര്യ :-കുഞ്ഞാമിന,
മക്കൾ : അബ്ദുൽ റഷീദ് (ബിസിനസ്സ്), അബ്ദുൽ റസാഖ്(ആൽഫാ ഹോസ്‌പിറ്റൽ, സു ബത്തേരി) ,അബ്ദുൽ റഹീം(ബിസിനസ്സ്),
സുബൈദ,സഫിയ,സറീന,സകീന ,സൈനബ,
മരുമക്കൾ: അബു വളപ്പിൽ(പടനിലം), അബ്ദുൽ കരീം എളേറ്റിൽ(ശാന്തി മെഡിക്കൽസ് താമരശ്ശേരി), സലിം കെ മുക്കം(കോ ഓപ്പറേറ്റീവ് ബാങ്ക് പെരിന്തൽമണ്ണ), പീസി മുഹമ്മദ് ബഷീർ(കൊരങ്ങാട് മഹല്ല് സെക്രട്ടറി) ,പി അഷ്‌റഫ് പാലങ്ങാട് (ബിസിനസ്സ്), ഷഹാനസ് കാരകുന്ന്(മഞ്ചേരി), സലീന(കല്പറ്റ), റജീന(ബത്തേരി),
മയ്യത്ത് നമസ്കാരം (17/10/22)തിങ്കൾ രാവിലെ 8 മണിക്ക് ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദിൽ
,


0 അഭിപ്രായങ്ങള്‍