ആർമി റിക്രൂട്ട്മെന്റ്
27.10.2022.
Plus Two പാസ്സായ 25 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്ക് നവംബർ 15 മുതൽ 30 വരെ കൊല്ലത്തുവെച്ച് ആർമി (regular Army NA) റാലി നടക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഉള്ള യുവാക്കൾക്ക് പങ്കെടുക്കാം. മിനിമം പ്ലസ് ടു യോഗ്യതയുള്ളവരും താല്പര്യം ഉള്ളവരും ഒക്ടോബർ 30 ന് മുൻപായി രജിസ്റ്റർ ചെയ്യുക
രജിസ്ട്രേഷൻ സംബന്ധിച്ച വിശദമായ വിവരങ്ങൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ഉണ്ട് 👇
https://bit.ly/3VBKtr7
https://bit.ly/3VBKtr7

0 അഭിപ്രായങ്ങള്‍