ലഹരിവിരുദ്ധ ക്യാമ്പ് നടത്തി

  കളത്തിൽപാറ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പ് നടത്തി

 ഉദ്ഘാടനം: നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി. കെ സലീം അവർകൾ ഉദ്ഘാടനം ചെയ്തു

 മുഖ്യപ്രഭാഷണം: സി വി സാജു  ( എക്സൈസ് ഓഫീസർ താമരശ്ശേരി)

നിഷാദ് RK,  രാജു ടി, രത്നാകരൻ, പ്രഭാകരൻ മാസ്റ്റർ, അഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു