നരിക്കുനി: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പി.ശശീന്ദ്രൻ, ഐ.പി.രാജേഷ്, മുജീബ് പുറായിൽ, ജൗഹർ പൂമംഗലം, എം.സന്തോഷ് കുമാർ, എൻ.സുധീഷ്, ടി.കെ.സുനിൽ കുമാർ, പി.പി.അബ്ദുൽ ഖയ്യൂം എന്നിവർ നേതൃത്വം നൽകി.


0 അഭിപ്രായങ്ങള്‍