കാക്കൂർ  ചെനങ്ങാട്ട് സുധാകരൻ (60)  അന്തരിച്ചു . അച്ഛൻ പരേതനായ  കുഞ്ഞിരാമൻ  അമ്മ. കല്യാണി  ഭാര്യ ലത മക്കൾ അശ്വന്ത്. (സോഫ്റ്റ്‌വെയർ അസോസിയേറ്റ് നടക്കാവ് )  അശ്വതി. സഹോദരങ്ങൾ മോഹനൻ , ശ്രീധരൻ  സുമതി (നന്മണ്ട ) പത്മിനി (നന്മണ്ട ) ശാന്ത കൊട്ടാരക്കോത്ത്