കാക്കൂർ:പുതിയേടത്ത്

ലില്ലി (62) അന്തരിച്ചു.

ഭർത്താവ്: പരേതനായ ആറോളി ഗംഗാധരക്കുറുപ്പ് ,

 മക്കൾ: ലിജി, ലിജിത്ത്, ലിജിത,

മരുമക്കൾ: സനൽ കുമാർ(മുണ്ടോത്ത്), വിബീഷ്(വാകയാട്),

സഹോദരങ്ങൾ: സന്തോഷ് (നരിക്കുനി), സജിനി(പാലത്ത്), ബിന്ദു (ഇയ്യാട്), മനോജ്( കാക്കൂർ),

സംസ്‌കാരം ശനിയാഴ്ച (19/11/22) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ,