ചരമം:-

നരിക്കുനി: - പാറന്നൂർ മലയിൽ മാധവൻ്റ ഭാര്യ ശാന്ത- (69 ) അന്തരിച്ചു.

മക്കൾ -അനൂപ്, ശ്യാം പ്രസാദ്, (ഷാർജ ),മരുമക്കൾ:- ഷാനി, ഷിജില ,

സഹോദരങ്ങൾ . ബാലൻ ഒ പി , സൗമിനി, ചന്ദ്രമതി, വൽസല, പുഷ്പ, ശോഭന,

സഞ്ചയനം . ചൊവ്വാഴ്ച,