ചരമം:-

മറിയക്കുട്ടി ഹജ്ജുമ്മ


18.11.2022


എളേറ്റിൽ വട്ടോളി :- ഒഴലക്കുന്ന് 

ചേരിയങ്ങൽ പരേതനായ സി മുഹമ്മദ്‌ ഹാജിയുടെ ഭാര്യ മറിയക്കുട്ടി ഹജ്ജുമ്മ( 75) അന്തരിച്ചു ,

മക്കൾ:-

അബ്ദുൽ അസീസ് (ക്വാളിറ്റി ബേക്കറി നരിക്കുനി),

സി സുബൈർ മാസ്റ്റർ (എം ജെ എച്ച് എസ് എസ് എളേറ്റിൽ,, ഒഴലക്കുന്ന് മഹല്ല് സെക്രട്ടറി ),

ഫാത്തിമ ബീവി,

റൈഹാനത്ത് ,

ലൈല,

മരുമക്കൾ:-

അരീക്കൽ ഉസ്സൈൻ മാസ്റ്റർ (നരിക്കുനി ) ,

അബ്ദുൽ നാസർ (പൈമ്പാലുശ്ശേരി) ,

മുഹമ്മദ്‌ സാലിഹ് (എളേറ്റിൽ ഈസ്റ്റ്‌ ) ,

ഷാക്കിറ (ചളിക്കോട്) ,

സജ്‌ന (എസ്റ്റേറ്റ് മുക്ക് ) ',സഹോദരങ്ങൾ:-

 എം കെ ഇബ്രാഹിം (റിട്ട. പ്രൊഫസർ, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ),

കുഞ്ഞാമു മാസ്റ്റർ (പാറന്നൂർ ) ,

മയ്യിത്ത് നിസ്കാരം

19.11.2022(ശനി )രാവിലെ 8.30 ന്  ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.