ചരമം:-

മടവൂർ: മൂപ്പറമ്പത്ത് പരേതനായ അബൂബക്കറിൻ്റെ ഭാര്യ പാത്തുമ്മ(74) നിര്യാതയായി , മക്കൾ :  നസീറ , (അദ്ധ്യാപിക ,ഒളവല്ലൂർ വെസ്റ്റ് എൽ പി സ്കൂൾ), അബ്ദുൽ ഗഫൂർ(റിയാദ്), പരേതരായ ഷക്കീല, സുബൈദ  .മരുമക്കൾ :  ഹമീദ്(ചെറുപറമ്പ്), മൊയ്തീൻകോയ,(കക്കോടി,), ബഷീർ(ചെറുകുളം), ആയിഷ (കൊടുവള്ളി).

മയ്യത്ത് നമസ്ക്കാരം (1/12/2022) വ്യാഴം രാവിലെ 9 മണിക്ക് രാം പൊയിൽ മസ്ജിദുൽ മനാറിൽ,

Ph..8281089246