ചരമം:-

നരിക്കുനി:പാലാടിക്കുഴിയിൽ ചാത്തൻ (76) റിട്ടയേർഡ് ഹോസ്റ്റൽ വാർഡൻ അന്തരിച്ചു  ,സംസ്ക്കാരം (1/12/22) വ്യാഴം രാവിലെ 10 മണിക്ക് മാവൂർ റോഡ് സ്മശാനത്തിൽ , ഭാര്യ: സരോജിനി (റിട്ടയേർഡ് ഹെഡ് നെഴ്സ് ) , മക്കൾ -രാജു (പി ഡബ്ലിയു ഡി ഓവർസിയർ ) , ബിജു , ഷാജു, മരുമക്കൾ:- പ്രസീത ( ഫോറസ്റ്റ് ഓഫീസർ) ,കെ പ്രസീത ,സഹോദരങ്ങൾ: അപ്പു ,രാരൻ ,അമ്മിണി ,പരേതരായ കോരൻ ,കല്ല്യാണി ,കുട്ടിമാളു ,

Ph.. - 9645725716