ചരമം:-

കണ്ടോത്ത് പാറ:-  അഹമ്മദ് കുട്ടി മാസ്റ്റർ (70) അന്തരിച്ചു.മണ്ണൂര് പത്മരാജ് എ.എൽ.പി.സ്കൂൾ അറബിക്ക് അധ്യാപകനായിരുന്നു. ലോക് താന്ത്രിക് ജനത ദൾ കാക്കൂർ പഞ്ചായത്ത് കമ്മറ്റി അംഗം, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ പുന്നശ്ശേരി യൂനിറ്റ് അംഗം, പുന്നൂർ ചെറുപാലം മഹല്ല് ജമാമസ്ജിദ് കമ്മറ്റി അംഗം, എസ്.എസ്.എഫ് ,, മുസ്ലിം ജമാഅത്ത് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.മകൾ :-സാജിത . മരുമകൻ പി.കെസിദ്ദീഖ് (പി.സി.പാലം) ,

പിതാവ്: കോയാമു .മാതാവ്: ഖദീജ. സഹോദരങ്ങൾ :- ഉമ്മയ്യ,ആയിഷ, ഫാത്തിമ , പരേതനായ കുഞ്ഞായിൻ കോയ. 

.ph: 99472 95075