അധ്യാപക ഒഴിവ്‌

:-

നരിക്കുനി: -നരിക്കുനി ഗവ. ഹയർസെക്കന്ററി സ്കൂളിൽ, അറബിക്‌ ( എച്ച്‌ എസ്‌ എ) താൽക്കാലിക ഒഴിവിലേക്ക്‌‌ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. പ്രസ്തുത ഒഴിവിലേക്ക് നവംബർ 7 ന്  തിങ്കളാഴ്ച കാലത്ത്‌ 10 മണിക്ക്‌ അഭിമുഖം നടത്തുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണെന്ന്

ഹെഡ്‌ മിസ്ട്രസ് അറിയിച്ചു ,