ചരമം

നന്മണ്ട : പരേതനായ പൊയിൽതായം ഗോപാലന്റെ ഭാര്യ സുമതി (59) നിര്യാതയായി. മക്കൾ: സുഗേഷ്, സൗമ്യ . മരുമക്കൾ: വിൻസി, ലിനീഷ്. സഞ്ചയനം ചൊവ്വാഴ്ച .

Mob: 9946038592.